Quantcast
Channel:
Browsing latest articles
Browse All 61 View Live

വിലക്കയറ്റത്തിന്വഴിവച്ച്ബജറ്റ്: സാധാരണക്കാരുടെനടുവൊടിക്കും

പൊള്ളുന്ന വിലയില്‍ നിന്ന് നേരിയ ആശ്വാസം കിട്ടുന്ന വേളയില്‍ വില ഉയര്‍ത്തുന്നതാണ് ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് . അരി, വെളിച്ചെണ്ണ , പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും . പാവപ്പെട്ടവരുടെ...

View Article



തെരഞ്ഞെടുത്തനഗരസഭകള്‍ക്ക്വൈ-ഫൈസംവിധാനംഏര്‍പ്പെടുത്തും

തിരുവനന്തപുരം: സാധ്യമായ എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കെ എം...

View Article

നിത്യോപയോഗസാധനങ്ങള്‍ക്കുവിലകൂടും

സാധാരണക്കാരനു തിരിച്ചടിയാകുന്ന നിരവധി പ്രഖ്യാപനങ്ങളാണു കെ.എം. മാണിയുടെ 13ാം ബജറ്റിലുള്ളത്. ജീവിതച്ചെലവു വന്‍തോതില്‍ കൂട്ടുന്ന നികുതി നിര്‍ദേശങ്ങള്‍ വരും വര്‍ഷത്തേക്കള്ള ബജറ്റിലുണ്ട്.

View Article

നിയമസഭസംഘര്‍ഷഭരിതം - വീഡിയോകാണാം

തിരുവനന്തപുരം: മുമ്പ് ഒരിക്കലും ഉണ്ടാകാത്ത സംഭവവികാസങ്ങള്‍ക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷവും എന്തുവന്നാലും...

View Article

സഭയിലെയുംപുറത്തെയുംകൈയ്യാങ്കളിട്രോളാക്കിസോഷ്യല്‍മീഡിയ

വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എംഎല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു.സഭയ്ക്കകത്തും പുറത്തെയും കൈയ്യാങ്കളിയും സമരമുറകളും വാര്‍ത്താമാധ്യമങ്ങള്‍ക്കും...

View Article


ബജറ്റ്അവതരണംനിയമപരമെന്ന്സ്‍പീക്കര്‍

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് നിയമപരമായിട്ടെന്ന് സ്‍പീക്കര്‍ എന്‍ ശക്തന്‍. മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതുപ്രകാരം സി എന്‍ ബാലകൃഷ്‍ണന്റേയും കെ എം മാണിയുടേയും സീറ്റുകള്‍...

View Article

വിഴിഞ്ഞംപദ്ധതിക്ക് 600 കോടി, കൊച്ചിമെട്രോയ്‍ക്ക് 940 കോടി

തിരുവനന്തപുരം: വിഴിഞ്ഞ അന്താരാഷ്‍ട്ര പദ്ധതിക്കായി 600 കോടി രൂപ നീക്കവയ്‍ക്കുന്നതായി ധനമന്ത്രി കെ എം മാണി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചതിനു ശേഷം മീഡിയാ...

View Article

കാര്‍ഷികവായ്‍പതിരിച്ചടയ്‍ക്കുന്നവരുടെപലിശബാധ്യതസര്‍ക്കാര്‍ഏറ്റെടുക്കും

തിരുവനന്തപുരം: കാര്‍ഷിക വായ്‍പ കൃത്യമായി തിരിച്ചടയ്‍ക്കുന്നവരുടെ മുഴുവന്‍ പലിശ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു ധനമന്ത്രി കെ എം മാണി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍ സാങ്കേതികമായി ബജറ്റ്...

View Article


റബ്ബറിന് 150 രൂപതാങ്ങുവില

തിരുവനന്തപുരം: റബ്ബറിന് 150 രൂപ താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെ എം മാണി. 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കുമെന്നും കെ എം മാണി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭയില്‍...

View Article


സംഘര്‍ഷഭരിതമായഅന്തരീക്ഷത്തില്‍കെഎംമാണിബജറ്റ്അവതരിപ്പിച്ചു

തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന്റേയും ഭരണപക്ഷ എംഎല്‍എമാരുടെയും കനത്ത സുരക്ഷയിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്....

View Article

സമരത്തിനെത്തിയഇടതുമുന്നണിപ്രവര്‍ത്തകന്‍കുഴഞ്ഞുവീണുമരിച്ചു

തിരുവനന്തപുരം: നിയമസഭാ ഉപരോധ സമരത്തിനെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമങ്ങാട് സ്വദേശി രാജപ്പനാണ് മരിച്ച്. 65 വയസ്സായിരുന്നു.

View Article

മുഖ്യമന്ത്രിക്കൊപ്പംമാണിനിയമസഭാഹാളിലെത്തും

തിരുവനന്തപുരം: കെ എം മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷം ഉറപ്പിച്ചുപറയുകയും ഏതുവിധേയനയും ബജറ്റവതരണം തടയുമെന്ന് പ്രതിപക്ഷവും പറയുമ്പോള്‍ നിയമസഭയില്‍ രംഗം സംഘര്‍ഷഭരിതമാവുന്നു. അതേസമയം മാണിയെ നിയമസഭാ...

View Article

ധനമന്ത്രിക്കുംമുഖ്യമന്ത്രിക്കുംവാച്ച്ആന്‍ഡ്വാര്‍ഡിന്റെനാല്നിരസുരക്ഷ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ധനമന്ത്രി എട്ടുമണിക്ക് സഭയിലെത്താന്‍ ശ്രമിക്കും തടയാനുറച്ച് പ്രതിപക്ഷവും.ധനമന്ത്രിക്കും മുഖ്യമന്ത്രിക്കും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നാല് നിര സുരക്ഷയാണ്...

View Article


മാണിയെതടയാന്‍വനിതാഎംഎല്‍എമാര്‍

സഭാഹാളിലേക്ക് എത്തുന്ന മാണിയെ വനിതാ എംഎല്‍എമാര്‍ തടയും .മാണി രാവിലെ എട്ടിന് നിയമസഭാഹാളിലെത്താന്‍ ശ്രമിക്കുമെന്നാണ് സൂചന.

View Article

ബജറ്റ്അവതരിപ്പിച്ചാല്‍മാണിക്ക്ഒരുപവന്‍: സിന്ധുജോയ്

എതിര്‍പ്പുകള്‍ മറികടന്നു ബജറ്റ് അവതരിപ്പിച്ചാല്‍ ധനമന്ത്രി കെ.എം. മാണിക്ക് ഒരു പവന്‍ സമ്മാനമായി നല്‍കുമെന്നു സിന്ധു ജോയ്. ഫേസ്ബുക്കിലൂടെയാണു സിന്ധുവിന്റെ പ്രഖ്യാപനം.

View Article


തലസ്ഥാനംമുള്‍മുനയില്‍; നിയമസഭയില്‍കര്‍ശനസുരക്ഷ

ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇടതുപക്ഷത്തിന്റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം മറികടക്കാനായി 2500 ഓളം വരുന്ന പൊലീസ് സേനയെ തലസ്ഥാനത്തെങ്ങും ആറ് എസ്...

View Article

കെഎംമാണിസഭയിലെ 617 നമ്പര്‍മുറിയില്‍‍‍തങ്ങുന്നു

കെ എം മാണി വസതിയില്‍ പോയില്ല. സഭയിലെ 617 നമ്പര്‍ മുറിയില്‍ ‍‍തങ്ങി ബജറ്റിന്റെ അവസാന മിനുക്ക് പണിയിലാണ്. ഇന്ന് കെ എം മാണി നിയമസഭയില്‍ തങ്ങാന്‍ തീരുമാനമുണ്ടാകുമോയെന്ന കാര്യത്തില്‍ അവസാനതീരുമാനമായില്ല.

View Article


ബജറ്റുംപ്രതിഷേധവും: പിരിമുറുക്കത്തില്‍തലസ്ഥാനം

പ്രതിപക്ഷ പ്രതിഷേധത്തിന്റെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ധനമന്ത്രി കെ.എം മാണി നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി മാണിയെ അനുവദിക്കില്ലെന്ന് ഇടതുപക്ഷ മുന്നണിയും...

View Article

നികുതിഇളവുകള്‍പിന്‍വലിക്കുമോ?

സര്‍ക്കാറിന്റെ വരുമാന മാര്‍ഗം കൂട്ടുന്ന പദ്ധതികളുടെ ഭാഗമായി നികുതി ഇളവുകള്‍ പിന്‍വലിക്കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമോയെന്നതില്‍ ഉറ്റുനോക്കുകയാണു സാമ്പത്തിക രംഗം. ഖജനാവു കാലിയാകാന്‍ കാരണം നികുതി...

View Article

ബജറ്റ്നാളെ; പ്രതീക്ഷയോടെസാമ്പത്തികമേഖല

സംസ്ഥാന ബജറ്റ് നാളെ. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന സിഎജി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണു വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ.എം....

View Article

നെല്ലിന്റെസംഭരണവിലഉയര്‍ത്തണമെന്നുപാലക്കാട്ടെകര്‍ഷകര്‍

കേരളത്തിന്റെ നെല്ലറയായ പാലക്കാടന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ വിളവെടുപ്പുകാലം അത്ര മധുരമുളളതായിരുന്നില്ല. നെല്ലുസംഭരിച്ചതിന്റെ തുക മുഴുവന്‍ കിട്ടാത്തവരാണ് ഭൂരിഭാഗവും. വിള നശിച്ച് കടക്കെണിയിലായവര്‍ പിന്നെയും....

View Article


ബജറ്റ്പദ്ധതികള്‍പലതുംകടലാസില്‍മാത്രമെന്നുസര്‍ക്കാറിന്റെകുറ്റസമ്മതം

ബജറ്റില്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും കടലാസില്‍ മാത്രമെന്നു സര്‍ക്കാരിന്റെ കുറ്റസമ്മതം. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ആയിരം രൂപ മാത്രം അനുവദിച്ച പദ്ധതികള്‍ നിരവധി. പല പദ്ധതികളും ഭരണാനുമതിയും...

View Article


സംസ്ഥാനത്തിന്റെസാമ്പത്തികസ്ഥിതിഗുരുതരം: സിഎജി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലെന്ന് സിഎജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചു. ചെലവുകള്‍ വലിയതോതില്‍ വര്‍ധിക്കുകയും വരവു കുറയുകയും ചെയ്തതാണ് ഇതിനു കാരണം.

View Article

ആറന്മ‍ുളയെകൈവിടാതെബിജെപിസര്‍ക്കാര്‍; സംസ്ഥാനഘടകത്തിന്റെനിലപാടിന്വിരുദ്ധം

ആറന്മ‍ുളയെ കൈവിടാതെ ബി.ജെ.പി സര്‍ക്കാര്‍. ആറന്മുളയില്‍ വിമാനത്താവളം അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേയില്‍ ആറന്മുള...

View Article

ബഡ്ജറ്റ്വിലകൂടുന്നവയും, കുറയുന്നവയും

സിഗരറ്റ്, പാന്‍മസാല, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വില കൂടും. ചെരിപ്പുകള്‍ക്കും എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്കും വില കുറയും. സേവനനികുതി കൂട്ടിയതോടെ പുതിയ വീടുകള്‍ക്കും ആഡംബരവസ്തുക്കള്‍ക്കും ചെലവേറും.

View Article


കേരളത്തിന്നിരാശ: നിഷിന്സര്‍വ്വകലാശാലപദവി, മെട്രോക്ക് 599.08 കോടിനേട്ടം

കൊച്ചി മെട്രോ പദ്ധതി 599.08 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുത്തിയത്. തിരുവനന്തപുഷത്തെ നിഷിന് സര്‍വ്വകലാശാല പദവി പ്രഖ്യാപിച്ചു. ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാതെ 35...

View Article

സാമ്പത്തികവളര്‍ച്ചയ്ക്ക്ഊന്നല്‍; ആദായനികുതിയില്‍മാറ്റമില്ല

നിക്ഷേപം പ്രോത്സാഹിപ്പിച്ച് വളര്‍ച്ച സുസ്ഥിരമാക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. സംസ്ഥാനങ്ങള്‍ക്കു സാമ്പത്തിക വളര്‍ച്ചയില്‍ തുല്യ പങ്കാളിത്തം നല്‍കി...

View Article

ബജറ്റ്എങ്ങനെ? നിങ്ങള്‍എന്തുപറയുന്നു?

ദില്ലി: മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‍ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമമാണ് പ്രധാനമെന്ന് പറഞ്ഞാണ്...

View Article

ബജറ്റിലെപ്രധാനനിര്‍ദ്ദേശങ്ങള്‍ഒറ്റനോട്ടത്തില്‍

ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍

View Article



12 രൂപവാര്‍ഷികപ്രീമിയത്തില്‍രണ്ടുലക്ഷത്തിന്റെഇന്‍ഷ്വറന്‍സ്

പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന എന്ന പേരില്‍ 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ അപകട മരണ ഇന്‍ഷ്വറന്‍സ്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ അടല്‍ പെന്‍ഷന്‍ യോജന എന്ന പേരില്‍ പുതിയ...

View Article

കൊച്ചിമെട്രോയ്‍ക്ക് 599.08 കോടിയുടെനിക്ഷേപം

ദില്ലി: കൊച്ചി മെട്രോയ്‍ക്ക് 599.08 കോടിയുടെ നിക്ഷേപം കേന്ദ്രബജറ്റില്‍ വകയിരുത്തി. 273.80 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. 264.64 കോടി രൂപയാ വിദേശ വായ്പയായിരിക്കും. 60.64 കോടി നികുതിയിളവായും...

View Article

സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായിപുത്തന്‍പദ്ധതി

സംരംഭകത്വ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകളെ സഹായിക്കുന്നതിനുമായി സെല്‍ഫ് എംപ്ലോയ്മെന്റ് ആന്‍ഡ് ടാലന്റ് യൂട്ടിലൈസേഷന്‍(സേതു) പദ്ധതിക്കു ബജറ്റില്‍ പ്രഖ്യാപനം.

View Article

സ്വര്‍ണനിക്ഷേപത്തിന്പലിശ

ദില്ലി: ബാങ്കുകളില്‍ സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ച് പലിശ നല്‍കുന്ന പദ്ധതി തുടങ്ങുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‍ലി . അശോകചക്രമുദ്രയുള്ള സ്വര്‍ണ നാണയം പുറത്തിറക്കുമെന്നും ബജറ്റ്...

View Article


കേരളത്തിന്എയിംസ്ഇല്ല, നിഷ്സര്‍വകലാശാലയാക്കും

ദില്ലി: കേരളം പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല. അതേസമയം തിരുവനന്തപുരത്തെ ആക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍...

View Article

12 രൂപപ്രീമിയത്തിന്രണ്ട്ലക്ഷംരൂപയുടെഇന്‍ഷൂറന്‍സ്

ദില്ലി: പന്ത്രണ്ട് രൂപ പ്രീമിയത്തിന് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് ഏര്‍പ്പെടുത്തും. ഒരു ലക്ഷം രൂപയില്‍ ഉയര്‍ന്ന എല്ലാ വാങ്ങലിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും ബജറ്റ് അവതരിപ്പിച്ച്...

View Article

എംപിമാര്‍എല്‍പിജിസബ്സിഡിഉപേക്ഷിക്കണമെന്ന്ധനമന്ത്രി

ദില്ലി: എംപിമാരും ഉയര്‍ന്ന വരുമാനക്കാരും എല്‍പിജി സബ്സിഡി ഉപേക്ഷിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. സബ്സിഡി ചോര്‍ച്ച ഇല്ലാതാക്കും. സബ്സി‍ഡി കുറയ്‍ക്കുകയല്ല അത് പാവപ്പെട്ടവര്‍ക്ക്...

View Article


2022ല്‍എല്ലാവര്‍ക്കുംവീടെന്നസ്വപ്‍നംയാഥാര്‍ത്ഥ്യമാക്കും

ദില്ലി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 202ല്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്‍നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഒരുലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. അഞ്ചു കിലോമീറ്റര്‍...

View Article


ലക്ഷ്യം 7.5% വളര്‍ച്ചാനിരക്ക്

ദില്ലി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.5%ത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. സാധാരണക്കാര്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി...

View Article

മോദിസര്‍ക്കാറിന്റെആദ്യബജറ്റ്ഇന്ന്

നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യത്തെ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സാമ്പത്തിക വളര്‍ച്ച മുന്നില്‍ക്കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക...

View Article

ബജറ്റില്‍കേരളത്തിന്റെപ്രതീക്ഷകള്‍

ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമാക്കിക്കൊണ്ടു‍ള്ള പ്രഖ്യാപനത്തിനാണ് കേന്ദ്ര ബജറ്റില്‍ കേരളം കാതോര്‍ക്കുന്നത്. പാലക്കാട് ഐഐടി , എയിംസ് , എഫ്എസിടി പുനരുദ്ധാരണ പാക്കേജ് തുടങ്ങിയവയിലെ അനുകൂല തീരുമാനവും...

View Article

ഇക്കണോമിക്സര്‍വെ 2014 - 2014: ഹൈലൈറ്റ്സ്

ഇക്കണോമിക് സര്‍വെ 2014 - 2014: ഹൈലൈറ്റ്സ്

View Article


ഭക്ഷ്യ, ഇന്ധനസബ്സിഡികള്‍വെട്ടിക്കുറയ്ക്കണം: ഇക്കണോമിക്സര്‍വെ

ഭക്ഷ്യ, ഇന്ധന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് നടപ്പു വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പാചക വാതക സബ്സിഡിയിലൂടെ 10,000 കോടി രൂപ നഷ്ടം വരുന്നുവെന്നും സാമ്പത്തിക സര്‍വെയില്‍...

View Article

വരുംവര്‍ഷംവളര്‍ച്ച 8.5% : സാമ്പത്തികസര്‍വെ

വരും വര്‍ഷം എട്ടു ശതമാനത്തിനും മേല്‍ വളര്‍ച്ചാ നിരക്കു പ്രതീക്ഷിക്കുന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു. നടപ്പു സാമ്പത്തിക വര്‍ഷം (2015...

View Article


വളര്‍ച്ച 7.4 ശതമാനം: സാമ്പത്തികസര്‍വെറിപ്പോര്‍ട്ട്

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്ത് 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് ഇക്കണോമിക് സര്‍വെ റിപ്പോര്‍ട്ട്. പൊതു ബജറ്റിനു മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേന്ദ്ര...

View Article

ബജറ്റില്‍പ്രതിഫലിക്കുമോദിസര്‍ക്കാറിന്റെസാമ്പത്തികനയങ്ങള്‍

നരേന്ദ്ര മോദി സര്‍ക്കാറിന്റെ സാമ്പത്തിക വീക്ഷണവും നയങ്ങളും പ്രതിഫലിപ്പിക്കുന്നതാകും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ്. ക്രൂഡ് ഓയില്‍ വിലയിടിവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്...

View Article


റെയില്‍വേബജറ്റ്നിരാശാജനകം: മുഖ്യമന്ത്രി

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന റെയില്‍ ബജറ്റ് നിരാശാജനകമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മധ്യകേരളത്തിലെ പാതയിരട്ടി പ്പിക്കലിന്റെ കാര്യത്തില്‍ മാത്രമാണ് കേരളത്തിന് അല്‍പമെങ്കിലും നീതി ലഭിച്ചതെന്നു...

View Article

പ്രവാസിമലയാളികളോട്ഈബജറ്റിലുംറെയില്‍വേയ്ക്ക്അവഗണന

ഇത്തവണയും പ്രവാസി മലയാളികളെ റെയില്‍ ബജറ്റ് തീര്‍ത്തും നിരാശപ്പെടുത്തി. മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പ്രതിദിന സര്‍വ്വീസ് വേണമെന്ന പതിനേഴ് വര്‍ഷം ആവശ്യത്തിന്മേല്‍ ഈ ബജറ്റിലും പ്രഖ്യാപനമില്ല....

View Article

ബഡ്ജറ്റ്നാളെ: പ്രഖ്യാപനങ്ങള്‍പ്രതീക്ഷിച്ച്രാജ്യം

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നാളെ അവതരിപ്പിക്കും.നികുതിദായകര്‍ക്ക് ആശ്വാസമേകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്....

View Article

നിരക്കുവര്‍ധനയില്ല; ലക്ഷ്യംറെയില്‍വേയുടെസമഗ്രവികസനം

നിരക്കു വര്‍ധന പ്രഖ്യാപിക്കാതെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ്. റെയില്‍വേയില്‍ വരുന്ന അഞ്ചു വര്‍ഷത്തിനകം 8.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നു തന്റെ കന്നി...

View Article


റെയില്‍ബജറ്റ്യാത്രക്കാര്‍ക്ക്നല്‍കുന്നതെന്ത്?

യാത്രക്കാരുടെ സൗകര്യങ്ങള്‍:

View Article

Browsing latest articles
Browse All 61 View Live